Azam Khan , says that he will support Yogi Adityanath govt in Taj Mahal row <br /> <br />താജ് മഹൽ െപാളിക്കാൻ യുപി സർക്കാർ തീരുമാനിച്ചാൽ പൂർണമായി പിന്തുണയ്ക്കുമെന്നു സമാജ്‍വാദി പാർട്ടി മുതിർന്ന നേതാവ് അസംഖാൻ. യുപി സര്‍ക്കാർ പുറത്തിറക്കിയ ടൂറിസം മാപ്പിലും ബ്രോഷറിലും താജ്മഹലിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അസംഖാന്റെ പ്രസ്താവന.